ഹയര്‍സെക്കണ്ടറി സീറ്റുകള്‍ വര്‍ധിപ്പിക്കാത്തതിനെതിരെ ഹൈവെ ഉപരോധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍
കാസര്‍കോട്: മലബാറിലെ ജില്ലകളില്‍ ഹയര്‍ സെക്കന്ററി സീറ്റുകള്‍ വര്‍ധിപ്പിക്കാത്തതിനെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ ദേശീയപാത ഉപരോധിച്ചു. കാലങ്ങളായി തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തില്‍ ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.ജില്ലയിലെ 5 മണ്ഡലം കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.ഉപ്പള, വിദ്യാനഗര്‍, ബോവിക്കാനം, പടന്നക്കാട്, തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലായിരുന്നു ഉപരോധം.ജില്ലാ പ്രസിഡണ്ട് താഹ ചേരൂര്‍, ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗര്‍, ട്രഷറര്‍ ജംഷീദ് ചിത്താരി […]

കാസര്‍കോട്: മലബാറിലെ ജില്ലകളില്‍ ഹയര്‍ സെക്കന്ററി സീറ്റുകള്‍ വര്‍ധിപ്പിക്കാത്തതിനെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ ദേശീയപാത ഉപരോധിച്ചു. കാലങ്ങളായി തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തില്‍ ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
ജില്ലയിലെ 5 മണ്ഡലം കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഉപ്പള, വിദ്യാനഗര്‍, ബോവിക്കാനം, പടന്നക്കാട്, തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലായിരുന്നു ഉപരോധം.
ജില്ലാ പ്രസിഡണ്ട് താഹ ചേരൂര്‍, ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗര്‍, ട്രഷറര്‍ ജംഷീദ് ചിത്താരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.