എം.എസ്.സി വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
ഉപ്പള: മിയാപദവില്‍ എം.എസ്.സി വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മിയാപ്പദവ് സന്തടക്കയിലെ ജയറാം ബണ്ഡാരി-ശാലിനി ദമ്പതികളുടെ മകന് പ്രണവ് ബണ്ഡാരി (22) ആണ് മരിച്ചത്. ബെല്‍ത്തങ്ങാടി ഉജിറ കോളേജിലെ എം.എസ്.സി വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരിമാര്‍ ബന്ധുവിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് പോയിരുന്നു. അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ അമ്മ പ്രണവിനെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.