എം.പി.എല്‍ ബാഡ്മിന്റണ്‍ സമാപിച്ചു

ദുബായ്: മംഗല്‍പാടി പഞ്ചായത്ത് ദുബായ് കെ.എം. സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന മെഗാ ഇവന്റസിന്റെ ഭാഗമായി സംഘടിപ്പിച്ച ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അബ്ദുല്‍ സത്താര്‍ മുട്ടം - അബ്ദുല്‍ ഖാദര്‍ മുട്ടം സഖ്യം ജേതാക്കളായി. രണ്ടാം തവണയാണ് മുട്ടം സഖ്യം കപ്പുയര്‍ത്തുന്നത്. അബ്ദുല്‍ അസീസ് പാറക്കട്ട - ഇബ്രാഹിം നാസിഫ് മണ്ണംകുഴി സഖ്യമാണ് റണ്ണേഴ്‌സ് അപ്പ്.പി.പി അബൂബക്കര്‍ മുട്ടം മുഖ്യാതിഥിയായിരുന്നു. ദുബൈ ഇബ്രാഹിം ബേരികെ, സുബൈര്‍ കുബണൂര്‍, മുനീര്‍ ബേരിക, സൈഫുദ്ദീന്‍ മൊഗ്രാല്‍, യൂസുഫ് […]

ദുബായ്: മംഗല്‍പാടി പഞ്ചായത്ത് ദുബായ് കെ.എം. സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന മെഗാ ഇവന്റസിന്റെ ഭാഗമായി സംഘടിപ്പിച്ച ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അബ്ദുല്‍ സത്താര്‍ മുട്ടം - അബ്ദുല്‍ ഖാദര്‍ മുട്ടം സഖ്യം ജേതാക്കളായി. രണ്ടാം തവണയാണ് മുട്ടം സഖ്യം കപ്പുയര്‍ത്തുന്നത്. അബ്ദുല്‍ അസീസ് പാറക്കട്ട - ഇബ്രാഹിം നാസിഫ് മണ്ണംകുഴി സഖ്യമാണ് റണ്ണേഴ്‌സ് അപ്പ്.
പി.പി അബൂബക്കര്‍ മുട്ടം മുഖ്യാതിഥിയായിരുന്നു. ദുബൈ ഇബ്രാഹിം ബേരികെ, സുബൈര്‍ കുബണൂര്‍, മുനീര്‍ ബേരിക, സൈഫുദ്ദീന്‍ മൊഗ്രാല്‍, യൂസുഫ് ഷേണി, അമാന്‍ തലേക്കള, പഞ്ചായത്ത് ഭാരവാഹികളായ ജബ്ബാര്‍ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ, ഫാറൂഖ് അമാനത്, ഇദ്രീസ് അയ്യൂര്‍, ഹനീഫ് മാസ്റ്റര്‍ സോങ്കാല്‍, അക്ബര്‍ പെരിങ്കടി, ജംഷീദ് അട്ക, ഖാലിദ് മണ്ണംകുഴി, റഹിം ഉപ്പള ഗേറ്റ്, ഷൗക്കത്തലി മുട്ടം, സത്താര്‍ മൂസോടി, സജ്ജാദ് മണിമുണ്ട സംബന്ധിച്ചു.

Related Articles
Next Story
Share it