മഹാരാഷ്ട്രയില്‍ എം.പി പാര്‍ട്ടി വിട്ടു; ബി.ജെ.പിക്ക് തിരിച്ചടി
പുനെ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പി എം.പി ഉന്മേഷ് പാട്ടീല്‍ ബി.ജെ.പി വിട്ടു. ജല്‍ഗാവിലെ സിറ്റിംഗ് എം.പിയായ ഉന്മേഷ് പാട്ടീല്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തില്‍ ചേരുമെന്ന് അറിയിച്ചു. ഉന്മേഷ് പാട്ടീല്‍ ബി.ജെ.പി വിട്ട് ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിലേക്ക് പോകുന്നത് മണ്ഡലത്തില്‍ ബി.ജെ.പിക്ക് ക്ഷീണമാകും. വൈകാതെ തന്നെ ഉന്മേഷ് മുംബൈയില്‍ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തില്‍ ശിവസേന അംഗത്വം എടുക്കുമെന്നാണ് വിവരം. ഇക്കുറി ഉന്മേഷിന് ബി.ജെ.പി സീറ്റ് നല്‍കിയിരുന്നില്ല. അതേസമയം, ജല്‍ഗാവില്‍ […]

പുനെ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പി എം.പി ഉന്മേഷ് പാട്ടീല്‍ ബി.ജെ.പി വിട്ടു. ജല്‍ഗാവിലെ സിറ്റിംഗ് എം.പിയായ ഉന്മേഷ് പാട്ടീല്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തില്‍ ചേരുമെന്ന് അറിയിച്ചു. ഉന്മേഷ് പാട്ടീല്‍ ബി.ജെ.പി വിട്ട് ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിലേക്ക് പോകുന്നത് മണ്ഡലത്തില്‍ ബി.ജെ.പിക്ക് ക്ഷീണമാകും. വൈകാതെ തന്നെ ഉന്മേഷ് മുംബൈയില്‍ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തില്‍ ശിവസേന അംഗത്വം എടുക്കുമെന്നാണ് വിവരം. ഇക്കുറി ഉന്മേഷിന് ബി.ജെ.പി സീറ്റ് നല്‍കിയിരുന്നില്ല. അതേസമയം, ജല്‍ഗാവില്‍ ശിവസേന തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഉന്മേഷ് ശിവസേനയ്ക്ക് വേണ്ടി ജല്‍ഗാവില്‍ തന്നെ ജനവിധി തേടുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.