മൗലവി സ്‌പോര്‍ട്‌സ് ആന്റ് ട്രോഫീസ് ഷോറൂം; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: മൗലവി ബുക്‌സ് ആന്റ് സ്‌പോര്‍ട്‌സിന്റെ 90-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മൗലവി സ്‌പോര്‍ട്‌സ് ആന്റ് ട്രോഫീസ് ഷോറൂം ലോഗോ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഐപിഎല്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന് നല്‍കി പ്രകാശനം ചെയ്തു. എന്‍ കെ അമാനുല്ല, എന്‍ കെ അബ്ദുല്‍ സമദ്, അബ്ദുല്ല, മുക്താര്‍, അന്‍വര്‍ ശിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട്: മൗലവി ബുക്‌സ് ആന്റ് സ്‌പോര്‍ട്‌സിന്റെ 90-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മൗലവി സ്‌പോര്‍ട്‌സ് ആന്റ് ട്രോഫീസ് ഷോറൂം ലോഗോ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഐപിഎല്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന് നല്‍കി പ്രകാശനം ചെയ്തു.
എന്‍ കെ അമാനുല്ല, എന്‍ കെ അബ്ദുല്‍ സമദ്, അബ്ദുല്ല, മുക്താര്‍, അന്‍വര്‍ ശിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it