അമ്മയും മൂന്ന് മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

കൊച്ചി: വൈപ്പിന്‍ എടവനക്കാട്ട് അമ്മയെയും മൂന്ന് മക്കളെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ വിനീത (25), മക്കളായ സവിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത കുട്ടികള്‍ക്ക് നാലും മൂന്നും വയസാണ് പ്രായം. നാല് മാസം പ്രായം ഉള്ള കുഞ്ഞും മരിച്ചവരിലുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് കരുതുന്നു. ആത്മഹത്യയെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി.

Related Articles
Next Story
Share it