അമ്മയും കുഞ്ഞും ആസ്പത്രി; പ്രതീകാത്മക ചികിത്സയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് ഇനിയും തുറക്കാത്ത കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും രണ്ടാം വാര്‍ഷിക ദിനത്തില്‍ പ്രതിഷേധങ്ങളും പരിഹാസങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്.ജില്ല കമ്മിറ്റി നേതൃത്വത്തില്‍ പ്രതികാത്മകമായി കുട്ടികളെ പരിശോധിക്കലും പ്രവേശിപ്പിക്കലും നടന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. യൂത്ത് ജില്ലാ പ്രസിഡണ്ട് ബി. പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.അഡ്വ.കെ.കെ രാജേന്ദ്രന്‍,എം. അസിനാര്‍,പി.വി സുരേഷ്, കെ. പി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.രതീഷ് കാട്ടുമാടം, മനാഫ് നുള്ളിപ്പാടി, കാര്‍ത്തികേയന്‍ പെരിയ, ഇസ്മായില്‍ ചിത്താരി, സത്യനാഥന്‍ […]

കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് ഇനിയും തുറക്കാത്ത കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും രണ്ടാം വാര്‍ഷിക ദിനത്തില്‍ പ്രതിഷേധങ്ങളും പരിഹാസങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്.ജില്ല കമ്മിറ്റി നേതൃത്വത്തില്‍ പ്രതികാത്മകമായി കുട്ടികളെ പരിശോധിക്കലും പ്രവേശിപ്പിക്കലും നടന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. യൂത്ത് ജില്ലാ പ്രസിഡണ്ട് ബി. പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ.കെ.കെ രാജേന്ദ്രന്‍,എം. അസിനാര്‍,പി.വി സുരേഷ്, കെ. പി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.
രതീഷ് കാട്ടുമാടം, മനാഫ് നുള്ളിപ്പാടി, കാര്‍ത്തികേയന്‍ പെരിയ, ഇസ്മായില്‍ ചിത്താരി, സത്യനാഥന്‍ പത്രവളപ്പില്‍, രാജിക ഉദുമ, രോഹിത് ഏറുവാട്ട്, വിനോദ് കള്ളാര്‍, റാഫി അടൂര്‍, അഖില്‍ അയ്യങ്കാവ്, രാഹുല്‍ രാംനഗര്‍, ഷിബിന്‍ ഉപ്പിലിക്കൈ, ഉമേശന്‍ കാട്ടുകുളങ്ങര, സന്ദീപ് ചീമേനി, ഷാഹിദ് പുലിക്കുന്ന്, മഹേഷ് തച്ചങ്ങാട്, അജീഷ് പനത്തടി, അജിത്ത് പൂടംങ്കല്ല്, എച്ച്.ആര്‍ വിനീത്, ഡോ. ദിവ്യ, സി.എച്ച് തശ്രീന, സ്മിത നീലേശ്വരം, പ്രിജിന അച്ചാംതുരുത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it