കുമ്പള കിദൂരില്‍ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വെടിമരുന്ന് ശേഖരം പിടികൂടി

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കുമ്പള കിദൂരില്‍ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന വന്‍ വെടിമരുന്ന് ശേഖരം പിടികൂടി. ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖി(41)നെ അറസ്റ്റ് ചെയ്തു. റെയ്ഡില്‍ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്.ഐ മനോജ്, ഹിതേഷ്, ഗോകുല, എസ്, സുഭാഷ് ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it