മംഗളൂരു സൂറത്കലില്‍ മറ്റൊരു മതത്തില്‍പെട്ട പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കോളേജ് വിദ്യാര്‍ഥിക്ക് നേരെ സദാചാരഗുണ്ടാ അക്രമണം; ആറുപേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരു സൂറത്ത്കലില്‍ മറ്റൊരു മതത്തില്‍പെട്ട പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിക്ക് നേരെ സദാചാരഗുണ്ടാ അക്രമണം. പിന്തുടര്‍ന്നെത്തിയ യുവാക്കളുടെ സംഘം വിദ്യാര്‍ഥിയെ ക്രൂരമായാണ് മര്‍ദിച്ചത്. ഇതര മതസ്ഥരായ ആണ്‍കുട്ടികള്‍ക്കൊപ്പം സഞ്ചരിക്കരുതെന്ന് സംഘം പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത സൂറത്കല്‍ പൊലീസ് പ്രഹ്ലാദ്, പ്രശാന്ത്, ഗുരുപ്രസാദ്, പ്രതീഷ്, ഭരത്, സുകേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. വാടകയ്‌ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റ് ഒഴിഞ്ഞുപോയ പെണ്‍കുട്ടിയെ വിദ്യാര്‍ഥി കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ലഗേജുകള്‍ പുതിയ സ്ഥലത്തേക്ക് മാറ്റാനിരിക്കെയാണ് ആക്രമം നടന്നതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. […]

മംഗളൂരു: മംഗളൂരു സൂറത്ത്കലില്‍ മറ്റൊരു മതത്തില്‍പെട്ട പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിക്ക് നേരെ സദാചാരഗുണ്ടാ അക്രമണം. പിന്തുടര്‍ന്നെത്തിയ യുവാക്കളുടെ സംഘം വിദ്യാര്‍ഥിയെ ക്രൂരമായാണ് മര്‍ദിച്ചത്. ഇതര മതസ്ഥരായ ആണ്‍കുട്ടികള്‍ക്കൊപ്പം സഞ്ചരിക്കരുതെന്ന് സംഘം പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത സൂറത്കല്‍ പൊലീസ് പ്രഹ്ലാദ്, പ്രശാന്ത്, ഗുരുപ്രസാദ്, പ്രതീഷ്, ഭരത്, സുകേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. വാടകയ്‌ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റ് ഒഴിഞ്ഞുപോയ പെണ്‍കുട്ടിയെ വിദ്യാര്‍ഥി കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ലഗേജുകള്‍ പുതിയ സ്ഥലത്തേക്ക് മാറ്റാനിരിക്കെയാണ് ആക്രമം നടന്നതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാറിന്റെ മേല്‍നോട്ടത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.