മൂസ ഷരീഫിനെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ആദരിച്ചു

കാസര്‍കോട്: ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മോട്ടര്‍ സ്‌പോര്‍ട്ട് താരവും രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നോമിനേഷനിലേക്ക് നാമനിര്‍ദ്ദേശം ലഭിക്കുകയും ചെയ്ത മൂസ ഷരീഫിനെ ആദരിച്ചു. ക്ലബ്പ്രസിഡണ്ട് ഇക്ബാല്‍ പട്ടുവം എംജെഎഫ് മെമന്റോ നല്‍കി. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ ജലീല്‍ കക്കണ്ടം ഷാള്‍ അണിയിച്ചു. ക്ലബ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തെക്കില്‍, ട്രഷറര്‍ മഹമൂദ് എരിയാല്‍, മറ്റു അംഗങ്ങളായ അഷ്‌റഫ് ബ്രിട്ടീഷ്, ഹാരിഫ് തളങ്കര, അഷ്‌റഫ് ഐവാ, ഷഫീഖ്, അഷ്‌റഫ് തെക്കില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it