മൂലയില്‍ തറവാട് കുടുംബ സംഗമം സമാപിച്ചു
ആലംപാടി: പരസ്പരം മനസിലാക്കി മുന്നോട്ട് പോകുമ്പോഴാണ് കുടുംബം ഇമ്പമുള്ളതാകുന്നതെന്നും കുടുംബബന്ധം ചേര്‍ക്കല്‍ വലിയ പുണ്യകാര്യമാണെന്നും സമസ്ത കേന്ദ്ര മുശാവറാ അംഗം പി.വി. അബ്ദുല്‍സലാം ദാരിമി ആലംപാടി പറഞ്ഞു. പുരാതനമായ എരിയപ്പാടി മൂലയില്‍ തറവാട് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. പ്രാര്‍ത്ഥന സദസ്സിന് അഷ്‌റഫ് ഫൈസി എരിയപ്പാടി നേതൃത്വം നല്‍കി. ജനറല്‍ കോ-ഓഡിനേറ്റര്‍ ഖാദര്‍ അറഫ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ മൂലയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മൂലയില്‍, ഖജാഞ്ചി അബ്ദുല്ല ഇ.എ, […]

ആലംപാടി: പരസ്പരം മനസിലാക്കി മുന്നോട്ട് പോകുമ്പോഴാണ് കുടുംബം ഇമ്പമുള്ളതാകുന്നതെന്നും കുടുംബബന്ധം ചേര്‍ക്കല്‍ വലിയ പുണ്യകാര്യമാണെന്നും സമസ്ത കേന്ദ്ര മുശാവറാ അംഗം പി.വി. അബ്ദുല്‍സലാം ദാരിമി ആലംപാടി പറഞ്ഞു. പുരാതനമായ എരിയപ്പാടി മൂലയില്‍ തറവാട് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. പ്രാര്‍ത്ഥന സദസ്സിന് അഷ്‌റഫ് ഫൈസി എരിയപ്പാടി നേതൃത്വം നല്‍കി. ജനറല്‍ കോ-ഓഡിനേറ്റര്‍ ഖാദര്‍ അറഫ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ മൂലയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മൂലയില്‍, ഖജാഞ്ചി അബ്ദുല്ല ഇ.എ, ടി.കെ. മഹമൂദ് ഹാജി, സുബൈര്‍ അറഫ, ഖാദര്‍ ഏണിയാടി, മൊയ്തു ഉക്കാസ്, മൊയ്തു. എസ്.എ സംസാരിച്ചു. വിവിധ കലാമത്സരങ്ങള്‍ സങ്കടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നതവിജയം നേടിയ കുട്ടികളേയും ശാസ്ത്ര സങ്കേതിക വിദ്യയില്‍ ഭാവിയുടെ വാഗ്ദാനമായി വളരുന്ന കുടുംബാംഗം അഹ്മദ് നിബ്രാസിനെ അനുമോദിച്ചു. മൗലവി ഇബ്രാഹിം നടുവോട് ക്ലാസെടുത്തു. അബ്ദുല്‍ ഖാദര്‍ ഇ.എ, ഇബ്രാഹിം പാറക്കെട്ട്, മൊയ്തീന്‍ അറഫ, ഇസ്മായില്‍ പാറക്കെട്ട്, ഹമീദ് ബംബ്രാണി നഗര്‍, താജുദ്ദീന്‍ മൂലയില്‍, മുസ്തഫ മൂലയില്‍, അബ്ബാസ് മൂലയില്‍, അബൂബക്കര്‍ പാറക്കെട്ട്, ഖലീല്‍ മളിയില്‍, മുഹമ്മദ് മളിയില്‍, ഹസൈനാര്‍ പറക്കെട്ട്, കബീര്‍ അറഫ, ബഷീര്‍ ഫിര്‍ദൗസ്‌മൊഗ്രാല്‍, ഔഫ് മൂലയില്‍, മൊയ്തീന്‍ മൂലയില്‍, ജപ്പു ഇ.എ, താഹിര്‍ ഇ.എ, മുഹാദ് ഹുസൈന്‍, അജ്മല്‍ മൂലയില്‍, ഷുക്കൂര്‍ മളിയില്‍, കാമില്‍ അറഫ നേതൃത്വം നല്‍കി.