മൂലടുക്കം മൊയ്തീന്‍ കുഞ്ഞി ഹാജി

ബേവിഞ്ച: മുസ്ലിംലീഗ് പ്രവര്‍ത്തകനും മുന്‍ കരാറുകാരനുമായ ചെര്‍ക്കള കെട്ടുംകല്ലില്‍ താമസിക്കുന്ന മൂലടുക്കം മൊയ്തീന്‍ കുഞ്ഞി ഹാജി (73) അന്തരിച്ചു. ബേവിഞ്ച സ്വദേശിയാണ്. ഭാര്യ നഫീസ ചെര്‍ക്കള. സഹോദരങ്ങള്‍: മൂലടുക്കം അബ്ദുല്‍ റഹിമാന്‍ ഹാജി (കോണ്‍ട്രാക്ടര്‍), മൂലടുക്കം അബൂബക്കര്‍ (മുളിയാര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍), ഖദീജ ഉദുമ, നഫീസ കോട്ടിക്കുളം, പരേതരായ മൂലടുക്കം അബ്ദുല്ല, ബീഫാത്തിമ്മ ചെര്‍ക്കളം. മയ്യത്ത് ചെര്‍ക്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. നിര്യാണത്തില്‍ ബേവിഞ്ച വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി അനുശോചിച്ചു. Mooladukkam Moideenkunhi […]

ബേവിഞ്ച: മുസ്ലിംലീഗ് പ്രവര്‍ത്തകനും മുന്‍ കരാറുകാരനുമായ ചെര്‍ക്കള കെട്ടുംകല്ലില്‍ താമസിക്കുന്ന മൂലടുക്കം മൊയ്തീന്‍ കുഞ്ഞി ഹാജി (73) അന്തരിച്ചു. ബേവിഞ്ച സ്വദേശിയാണ്. ഭാര്യ നഫീസ ചെര്‍ക്കള. സഹോദരങ്ങള്‍: മൂലടുക്കം അബ്ദുല്‍ റഹിമാന്‍ ഹാജി (കോണ്‍ട്രാക്ടര്‍), മൂലടുക്കം അബൂബക്കര്‍ (മുളിയാര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍), ഖദീജ ഉദുമ, നഫീസ കോട്ടിക്കുളം, പരേതരായ മൂലടുക്കം അബ്ദുല്ല, ബീഫാത്തിമ്മ ചെര്‍ക്കളം.

മയ്യത്ത് ചെര്‍ക്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. നിര്യാണത്തില്‍ ബേവിഞ്ച വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി അനുശോചിച്ചു.

Mooladukkam Moideenkunhi Haji passes away

Related Articles
Next Story
Share it