മണിചെയിന്‍ തട്ടിപ്പ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം കേന്ദ്രീകരിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേരെ കൂടി കാസര്‍കോട് ഡി.വൈ.എസ്.പി പി.പി. സദാനന്ദന്‍ അറസ്റ്റ് ചെയ്തു. ചെങ്കള ചേരൂര്‍ സ്വദേശി ജലാലുദ്ദീന്‍ സി.എ., നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ മന്‍സിഫ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാണ്ട് ചെയ്തു. മൈ ക്ലബ്ബ് എന്ന പേരിലാണ് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചത്. കേസില്‍ നേരത്തെ മഞ്ചേശ്വരം സ്വദേശി ജാവേദ്, കോഴിക്കോട് കുറുമാത്തൂര്‍ സ്വദേശി ഹൈദരലി, ഷാജി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it