സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം: തിങ്കളാഴ്ച മദ്രസകള്‍ക്ക് അവധി

ചേളാരി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂലം തിങ്കളാഴ്ച മദ്രസകള്‍ക്കും അല്‍ബിര്‍റ്, അസ്മി സ്ഥാപനങ്ങള്‍ക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ബിര്‍റ് എന്നീ ഓഫീസുകള്‍ക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം. ടി.അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.

Related Articles
Next Story
Share it