പ്യൂണ്‍ മൊയ്തു

കാസര്‍കോട്: ചട്ടഞ്ചാല്‍ കുന്നാറയിലെ പ്യൂണ്‍ മൊയ്തു (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: നദീര്‍ ഫാല്‍ക്കണ്‍, നൗഫല്‍, നൗഫീന. മരുമകന്‍: റംഷീദ്. സഹോദരങ്ങള്‍: ഉമ്മര്‍, നഫീസ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ബീഫാത്തിമ, ഖദീജ. മയ്യത്ത് കുന്നാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.

കാസര്‍കോട്: ചട്ടഞ്ചാല്‍ കുന്നാറയിലെ പ്യൂണ്‍ മൊയ്തു (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: നദീര്‍ ഫാല്‍ക്കണ്‍, നൗഫല്‍, നൗഫീന. മരുമകന്‍: റംഷീദ്. സഹോദരങ്ങള്‍: ഉമ്മര്‍, നഫീസ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ബീഫാത്തിമ, ഖദീജ. മയ്യത്ത് കുന്നാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.

Related Articles
Next Story
Share it