ജര്‍മ്മന്‍ മൊയ്തീന്‍ കുട്ടി അന്തരിച്ചു

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ 60 വര്‍ഷത്തോളം വ്യാപാരിയായിരുന്ന ചട്ടഞ്ചാല്‍ പുത്തിരിയടുക്കത്തെ ജര്‍മ്മന്‍ മൊയ്തീന്‍ കുട്ടി (85) അന്തരിച്ചു. ചട്ടഞ്ചാല്‍ ബദര്‍ ജുമാമസ്ജിദ് കമ്മറ്റിയിലെ ആദ്യ അംഗമായിരുന്നു. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തരദേശം അടക്കം വിവിധ പത്രങ്ങളുടെ ഏജന്റായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് കുഞ്ഞി (വ്യാപാരി ചട്ടഞ്ചാല്‍), അബ്ദുല്ല, അബൂബക്കര്‍ (ഗള്‍ഫ്), ഖാലിദ്, അലി, യൂസഫ്, ബീഫാത്തിമ, ഖദീജ, മൈമൂന, റംല, സഫീറ, പരേതയായ സൈനബ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ഉജിറ, മൊയ്തു […]

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ 60 വര്‍ഷത്തോളം വ്യാപാരിയായിരുന്ന ചട്ടഞ്ചാല്‍ പുത്തിരിയടുക്കത്തെ ജര്‍മ്മന്‍ മൊയ്തീന്‍ കുട്ടി (85) അന്തരിച്ചു. ചട്ടഞ്ചാല്‍ ബദര്‍ ജുമാമസ്ജിദ് കമ്മറ്റിയിലെ ആദ്യ അംഗമായിരുന്നു. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തരദേശം അടക്കം വിവിധ പത്രങ്ങളുടെ ഏജന്റായിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് കുഞ്ഞി (വ്യാപാരി ചട്ടഞ്ചാല്‍), അബ്ദുല്ല, അബൂബക്കര്‍ (ഗള്‍ഫ്), ഖാലിദ്, അലി, യൂസഫ്, ബീഫാത്തിമ, ഖദീജ, മൈമൂന, റംല, സഫീറ, പരേതയായ സൈനബ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ഉജിറ, മൊയ്തു സി.എം. നഗര്‍, അബ്ദുല്‍ റൗഫ് കോട്ടപ്പാറ, പരേതരായ മുഹമ്മദാജി മുണ്ട്യത്തടുക്ക, അഷിഖ് പാലക്കുന്ന്.
മരണത്തില്‍ അനുശോചിച്ച് ചട്ടഞ്ചാലില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ. അബ്ദുല്ല, എ.അബ്ദുല്‍ റഹ്‌മാന്‍, നിസാര്‍ മാര്‍ജിന്‍ ഫ്രീ, രാമചന്ദ്രന്‍ മെഡിക്കല്‍, ഖാലിദ് ഹോട്ടല്‍ മിലന്‍, ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. മയ്യത്ത് ചട്ടഞ്ചാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it