അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി മുഹമ്മദ് മൊയ്‌നുദീന്‍

കാസര്‍കോട്: ജില്ല അക്വാറ്റിക് ചാമ്പ്യന്‍ഷിപ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ സ്‌കൂളില്‍ നിന്നും പങ്കെടുത്ത മുഹമ്മദ് മൊയ്നുദീന്‍ ടി.കെ 50 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ രണ്ടാംസ്ഥാനവും 50 മീറ്റര്‍ ബാക്ക് സ്‌ട്രോക് 100 ഫ്രീ സ്‌റ്റൈല്‍ എന്നി മത്സരങ്ങളില്‍ മൂന്നാം സ്ഥാനവും 100മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനവും നേടി. സംസ്ഥാന അക്വാറ്റിക് ചാമ്പ്യന്‍ഷിപില്‍ ഇടം നേടി ചേരൂറിലെ കരീം ടി.എം-റഫീദ ദമ്പതികളുടെ മകനാണ

Related Articles
Next Story
Share it