അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് കൈഫ് നയിക്കും

കാസര്‍കോട്: ഇന്ന് മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തിലും തലശ്ശേരി കെ.സി.എ സ്റ്റേഡിയത്തിലും നടക്കുന്ന അണ്ടര്‍-23 ഉത്തരമേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കാസര്‍കോട് ജില്ലാ ടീമിനെ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് കൈഫ് നയിക്കും. അഭിജിത്ത് കെ. ആണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: ജഗന്നാഥ്, അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ, അതുല്‍ പി, മുഹമ്മദ് സാബിര്‍ സനദ്, തുഷാര്‍ ബി.കെ, മിഥുന്‍ എം, ശ്രീചന്ദ് കൃഷ്ണന്‍ കെ, ആദര്‍ശ് കെ, മുഹമ്മദ് അഷ്ഫാഖ് പി.ആര്‍, ആസാദ് കെ.ആര്‍, മുഹമ്മദ് ജസീല്‍ […]

കാസര്‍കോട്: ഇന്ന് മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തിലും തലശ്ശേരി കെ.സി.എ സ്റ്റേഡിയത്തിലും നടക്കുന്ന അണ്ടര്‍-23 ഉത്തരമേഖല അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കാസര്‍കോട് ജില്ലാ ടീമിനെ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് കൈഫ് നയിക്കും. അഭിജിത്ത് കെ. ആണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: ജഗന്നാഥ്, അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ, അതുല്‍ പി, മുഹമ്മദ് സാബിര്‍ സനദ്, തുഷാര്‍ ബി.കെ, മിഥുന്‍ എം, ശ്രീചന്ദ് കൃഷ്ണന്‍ കെ, ആദര്‍ശ് കെ, മുഹമ്മദ് അഷ്ഫാഖ് പി.ആര്‍, ആസാദ് കെ.ആര്‍, മുഹമ്മദ് ജസീല്‍ ടി.എം, അബ്ദുല്‍ ഫാഹിസ് എം.എ, ശ്രീധര്‍ഷ് ദിനേശ്, അശ്വിന്‍ കുമാര്‍ എം. മാനേജര്‍: അന്‍സാര്‍ പള്ളം.

Related Articles
Next Story
Share it