മുഹമ്മദ് കൈഫ് അണ്ടര്‍-23 കേരള ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: മാര്‍ച്ച് 3 മുതല്‍ 18 വരെ ഹുബ്ലിയിലും ബെല്‍ഗാമിലുമായി നടക്കുന്ന കെഎസ്‌സിഎ ചതുര്‍ദിന ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കുള്ള അണ്ടര്‍-23 കേരള ടീമില്‍ മുഹമ്മദ് കൈഫ് ഇടം നേടി. മുന്‍ സംസ്ഥാന താരവും ജില്ലാ ക്യാപ്റ്റനും തലശ്ശേരി കെ.സി.എ സീനിയര്‍ അക്കാദമി താരവുമായിരുന്ന മുഹമ്മദ് കൈഫ് മഞ്ചേശ്വരം സ്വദേശിയാണ്. വിക്കറ്റ് കീപ്പറും മികച്ച ബാറ്ററും മുന്‍ അണ്ടര്‍ 19 കേരള ടീമംഗമായിരുന്ന മുഹമ്മദ് കൈഫിനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it