അണ്ടര്‍-19 ജില്ലാ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് ജസീല്‍ നയിക്കും

കാസര്‍കോട്: 28 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തിലും വയനാട് കെ.സി.എ കൃഷ്ണഗിരി സ്റ്റേഡിയത്തിലും നടക്കുന്ന 19 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള ജില്ലാ ടീമിനെ മുഹമ്മദ് ജസീല്‍ നയിക്കും. മുഹമ്മദ് അലി ഷെഹ്‌റാസാണ് ഉപനായകന്‍.മറ്റു ടീമംഗങ്ങള്‍: സി.കെ പ്രേരന്‍ പ്രഭാകര്‍, മുഹമ്മദ് റിഹാന്‍ എം. എന്‍., തൃഷാന്‍ ഷെട്ടി, സുശ്രീത് എസ്.ഐല്‍, മുഹമ്മദ് ഫസല്‍ ഖൈസ്, സൂര്യതേജസ്, ആശിഷ് മണികണ്ഠന്‍, നിഖില്‍ എസ്. മാധവ്, പവന്‍ കുമാര്‍ കെ.സി, മുഹമ്മദ് അലി […]

കാസര്‍കോട്: 28 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തിലും വയനാട് കെ.സി.എ കൃഷ്ണഗിരി സ്റ്റേഡിയത്തിലും നടക്കുന്ന 19 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള ജില്ലാ ടീമിനെ മുഹമ്മദ് ജസീല്‍ നയിക്കും. മുഹമ്മദ് അലി ഷെഹ്‌റാസാണ് ഉപനായകന്‍.
മറ്റു ടീമംഗങ്ങള്‍: സി.കെ പ്രേരന്‍ പ്രഭാകര്‍, മുഹമ്മദ് റിഹാന്‍ എം. എന്‍., തൃഷാന്‍ ഷെട്ടി, സുശ്രീത് എസ്.ഐല്‍, മുഹമ്മദ് ഫസല്‍ ഖൈസ്, സൂര്യതേജസ്, ആശിഷ് മണികണ്ഠന്‍, നിഖില്‍ എസ്. മാധവ്, പവന്‍ കുമാര്‍ കെ.സി, മുഹമ്മദ് അലി സൈന്‍, മുഹമ്മദ് ഫായിസ് റാസാ, തളങ്കര ആമില്‍ ഹസ്സന്‍, അനസ് അഹമ്മദ് ചാവടി. കോച്ച്: മുഹമ്മദ് ഷഫീഖ്, ടീം മാനേജര്‍: നിയാസ് കെ.ടി.

Related Articles
Next Story
Share it