അണ്ടര്‍-19 ജില്ലാ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് ജസീല്‍ നയിക്കും

കാസര്‍കോട്: ഏപ്രില്‍ 11 മുതല്‍ മാന്യ കെസിഎ സ്റ്റേഡിയത്തിലും വയനാട് കെസിഎ സ്റ്റേഡിയത്തിലും വെച്ച് നടക്കുന്ന പത്തൊമ്പത് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തരമേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് ജസീല്‍ നയിക്കും. തുഷാര്‍ ബികെ യാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: സുശ്രീത് എസ് ഐല്‍, മുഹമ്മദ് അലി ഷെഹ്‌റാസ്, സി കെ പ്രേരന്‍ പ്രഭാകര്‍, തളങ്കര ആമില്‍ ഹസ്സന്‍, തൃഷാന്‍ ഷെട്ടി, പ്രസന്ന കെ, അബ്ദുല്‍ അഹദ് കെ, ഹാറൂണ്‍ പി എം, […]

കാസര്‍കോട്: ഏപ്രില്‍ 11 മുതല്‍ മാന്യ കെസിഎ സ്റ്റേഡിയത്തിലും വയനാട് കെസിഎ സ്റ്റേഡിയത്തിലും വെച്ച് നടക്കുന്ന പത്തൊമ്പത് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തരമേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് ജസീല്‍ നയിക്കും. തുഷാര്‍ ബികെ യാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: സുശ്രീത് എസ് ഐല്‍, മുഹമ്മദ് അലി ഷെഹ്‌റാസ്, സി കെ പ്രേരന്‍ പ്രഭാകര്‍, തളങ്കര ആമില്‍ ഹസ്സന്‍, തൃഷാന്‍ ഷെട്ടി, പ്രസന്ന കെ, അബ്ദുല്‍ അഹദ് കെ, ഹാറൂണ്‍ പി എം, മുഹമ്മദ് മിഷാല്‍ സി ഐ, ശ്യാം മോഹന്‍ എം വി, മിഥുന്‍ എം, ആശിഷ് മണികണ്ഠന്‍, അഹമ്മദ് അലി കെന്‍സ്, അബ്‌ഷെര്‍ ഹമീദ്. കോച്ച്: ശഹദാബ് ഖാന്‍. ടീം മാനേജര്‍: അന്‍സാര്‍ പള്ളം.

Related Articles
Next Story
Share it