ചെര്‍ക്കളയിലെ പ്രവാസി തട്ടുകടയുടമ മുഹമ്മദ് ഹനീഫ് ഹൃദ്രോഗം മൂലം അന്തരിച്ചു
ചെട്ടുംകുഴി: ചെര്‍ക്കളയില്‍ പ്രവാസി തട്ടുകട നടത്തിവരികയായിരുന്ന ചെട്ടുംകുഴിയിലെ മുഹമ്മദ് ഹനീഫ് (55) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് 25 ദിവസം മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ വീണ്ടും കാണിക്കാന്‍ ചെന്നപ്പോള്‍ അസുഖം മൂര്‍ച്ഛിച്ചിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു.അബ്ദുല്‍ഖാദറിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ആരിഫ. മക്കള്‍: ജബിന, നസ്‌റിന്‍, മുഹമ്മദ് ബിദാദ്. മയ്യത്ത് ചെട്ടുംകുഴി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

ചെട്ടുംകുഴി: ചെര്‍ക്കളയില്‍ പ്രവാസി തട്ടുകട നടത്തിവരികയായിരുന്ന ചെട്ടുംകുഴിയിലെ മുഹമ്മദ് ഹനീഫ് (55) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് 25 ദിവസം മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ വീണ്ടും കാണിക്കാന്‍ ചെന്നപ്പോള്‍ അസുഖം മൂര്‍ച്ഛിച്ചിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു.
അബ്ദുല്‍ഖാദറിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ആരിഫ. മക്കള്‍: ജബിന, നസ്‌റിന്‍, മുഹമ്മദ് ബിദാദ്. മയ്യത്ത് ചെട്ടുംകുഴി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.