• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

മുഹമ്മദ് അസ്ഹറുദ്ദീന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പൗര സ്വീകരണം നല്‍കും

UD Desk by UD Desk
January 23, 2021
in EVENTS
A A
0

കാസര്‍കോട്: സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വേഗതയേറിയ മൂന്നാം സെഞ്ച്വറിയും ടി20ല്‍ കേരളത്തിന്ന് വേണ്ടി ആദ്യ സെഞ്ച്വറിയും നേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ കാസര്‍കോടിന്റെ അഭിമാനമായ മുഹമ്മദ് അസ്ഹറുദ്ദീന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൗര സ്വീകരണം നല്‍കും. ജനുവരി 26ന് വൈകിട്ട് 6.30 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

ShareTweetShare
Previous Post

റോട്ടറി ഇന്റര്‍നാഷണലിന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം 26ന്

Next Post

സംസ്ഥാനത്ത് 6960 പേര്‍ക്ക് കൂടി കോവിഡ്; 5283 പേര്‍ക്ക് രോഗമുക്തി

Related Posts

കാസര്‍കോട് സാഹിത്യവേദി ‘കെ.എം. അഹ്‌മദ് ഓര്‍മ’ 16ന്

December 10, 2021

മാലിക് ദീനാര്‍ യതീംഖാന 50-ാം വാര്‍ഷിക ആഘോഷത്തിന് ഡിസംബര്‍ ആറിന് തുടക്കമാവും

November 26, 2021

ദേശീയതല ഫുഡ് പ്രോസസിംഗ് സെമിനാര്‍, അഗ്രോ അവാര്‍ഡ് ആന്റ് എക്‌സിബിഷന്‍ ഡിസംബര്‍ 7, 8ന്

November 23, 2021

കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 30, 31ന്

December 28, 2020

കാസര്‍കോട് സാഹിത്യവേദിയുടെ കെ.എം അഹ്‌മദ് അനുസ്മരണം 17ന്

December 16, 2020
Next Post

സംസ്ഥാനത്ത് 6960 പേര്‍ക്ക് കൂടി കോവിഡ്; 5283 പേര്‍ക്ക് രോഗമുക്തി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS