മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വനിതാ അംഗം റോഡരികില്‍ മരിച്ച നിലയില്‍
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വനിതാ അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ കോപ്പ സ്വദേശിനിയും മൊഗ്രാല്‍പുത്തൂര്‍ മൊഗറില്‍ താമസക്കാരിയുമായ പുഷ്പ(45)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാര്‍ട്ടേഴ്സിന് സമീപം റോഡരികിലാണ് പുഷ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ മുസ്ലിംലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് പുഷ്പ വിജയിച്ചത്. അസുഖത്തെ തുടര്‍ന്ന് രണ്ടുവര്‍ഷക്കാലം ചികില്‍സയിലായിരുന്നു. […]

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വനിതാ അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ കോപ്പ സ്വദേശിനിയും മൊഗ്രാല്‍പുത്തൂര്‍ മൊഗറില്‍ താമസക്കാരിയുമായ പുഷ്പ(45)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാര്‍ട്ടേഴ്സിന് സമീപം റോഡരികിലാണ് പുഷ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ മുസ്ലിംലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് പുഷ്പ വിജയിച്ചത്. അസുഖത്തെ തുടര്‍ന്ന് രണ്ടുവര്‍ഷക്കാലം ചികില്‍സയിലായിരുന്നു. ഭര്‍ത്താവ്: മാധവന്‍. മക്കള്‍: ശരത്, സൗമിനി, സുരാജ്.