മൊഗ്രാല്‍ പുത്തൂര്‍ 15-ാം വാര്‍ഡ് ലീഗ് ഹൗസ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മൊഗ്രാല്‍ പുത്തൂര്‍: 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ലീഗ് ഹൗസ് (ഖായിദെ മില്ലത്ത് സൗധം ) പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു, നാടിനും ജനങ്ങള്‍ക്കും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ ഖായിദെ മില്ലത്ത് സൗധത്തിലൂടെ കഴിയട്ടെ എന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. വാര്‍ഡ് ലീഗ് പ്രസിഡണ്ട് സിപി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ടിഇ അബ്ദുല്ല, എ […]

മൊഗ്രാല്‍ പുത്തൂര്‍: 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ലീഗ് ഹൗസ് (ഖായിദെ മില്ലത്ത് സൗധം ) പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു, നാടിനും ജനങ്ങള്‍ക്കും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ ഖായിദെ മില്ലത്ത് സൗധത്തിലൂടെ കഴിയട്ടെ എന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. വാര്‍ഡ് ലീഗ് പ്രസിഡണ്ട് സിപി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ടിഇ അബ്ദുല്ല, എ അബ്ദുല്‍ റഹ്‌മാന്‍, പി മുനീര്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മണ്ഡലം ലീഗ് നേതാക്കളായ എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ എം ബഷീര്‍, യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കളായ സഹീര്‍ ആസിഫ്, അസീസ് കളത്തൂര്‍, എംഎ നജീബ്, അഡ്വ. പിഎ ഫൈസല്‍, പഞ്ചായത്ത് ലീഗ് നേതാക്കളായ കെ ബി കുഞ്ഞാമു, കെ അബ്ദുല്ലക്കുഞ്ഞി, എസ് പി സലാഹുദ്ദീന്‍, എസ് എം നൂറുദ്ദീന്‍, മുഹമ്മദ് കുന്നില്‍, മഹമ്മൂദ് കുളങ്കര, എം എം അസീസ്, വാര്‍ഡ് മുസ്ലിം ലീഗ്- നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായ മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, നൗഫല്‍ പുത്തൂര്‍, ഷെഫീഖ് പീബീസ്, മുഹമ്മദ് പള്ളത്തി, ചന്ദ്രിക പ്രതിനിധികളായ ഷെരീഫ് കൊടവഞ്ചി, ഷെരീഫ് കരിപ്പൊടി, വിവിധ കമ്മിറ്റി നേതാക്കളായ ഇര്‍ഫാന്‍ കുന്നില്‍, കെ എം അബ്ദുല്‍ റഹിമാന്‍, മൊയ്തീന്‍ കൊടിയമ്മ, എരിയാല്‍ മുഹമ്മദ്, മൂസാ ബാസിത്, അബ്ബാസ് മൊഗര്‍, അഫ്‌റാസ്, ജൗഹര്‍, ഷുഹൈദ്, അനസ്, മുബശ്ശിര്‍ ഷാഫി കച്ചായി, അഷ്ഫര്‍ മജല്‍, സദ്ദു എരിയാല്‍, അസ്‌ക്കര്‍ പടിഞ്ഞാര്‍, റഷീദ് പോസ്റ്റ്, മുഹമ്മദ് മൂല, സദ്ധു എരിയാല്‍, ജലാല്‍ വലിയ വളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it