ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ മൊഗ്രാല്‍
മൊഗ്രാല്‍: ലോകകപ്പ് ഫുട്‌ബോളിന് വരവേല്‍പ്പ് നല്‍കി വിളംബര ജാഥയും ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. മൊഗ്രാലില്‍ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ഇഷ്ട ടീമിന്റെ കൊടിയുമേന്തി ജേഴ്‌സിയും അണിഞ്ഞ് വാദ്യമേളങ്ങളോടെ ടൗണില്‍ നടത്തിയ വരവേല്‍പ്പ് ഉത്സവാന്തരീക്ഷം പകര്‍ന്നു. മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിഗ് സ്‌ക്രീനില്‍ കളി പ്രദര്‍ശനം നടത്തിയത് കാണികള്‍ക്ക് ഇരട്ടി മധുരം പകര്‍ന്നു. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആദ്യ മത്സരത്തെ ആസ്വാദകരമാക്കി. ബിഗ് സ്‌ക്രീനിന്റെ പ്രദര്‍ശനോദ്ഘാടനം കാസര്‍കോട് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് […]

മൊഗ്രാല്‍: ലോകകപ്പ് ഫുട്‌ബോളിന് വരവേല്‍പ്പ് നല്‍കി വിളംബര ജാഥയും ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. മൊഗ്രാലില്‍ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ഇഷ്ട ടീമിന്റെ കൊടിയുമേന്തി ജേഴ്‌സിയും അണിഞ്ഞ് വാദ്യമേളങ്ങളോടെ ടൗണില്‍ നടത്തിയ വരവേല്‍പ്പ് ഉത്സവാന്തരീക്ഷം പകര്‍ന്നു. മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിഗ് സ്‌ക്രീനില്‍ കളി പ്രദര്‍ശനം നടത്തിയത് കാണികള്‍ക്ക് ഇരട്ടി മധുരം പകര്‍ന്നു. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആദ്യ മത്സരത്തെ ആസ്വാദകരമാക്കി. ബിഗ് സ്‌ക്രീനിന്റെ പ്രദര്‍ശനോദ്ഘാടനം കാസര്‍കോട് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ.എം. ഹമീദ് സ്പിക്ക് നിര്‍വഹിച്ചു. മുഴുവന്‍ മത്സരങ്ങളും ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫ്രണ്ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.