മൊഗ്രാലിലെ ഫുട്‌ബോള്‍ താരം ദുബായില്‍ കുഴഞ്ഞുവീണുമരിച്ചു

മൊഗ്രാല്‍: മൊഗ്രാലിലെ ഫുട്‌ബോള്‍ താരം ദുബായില്‍ കുഴഞ്ഞുവീണുമരിച്ചു. മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍ ദില്‍ഷാദ് മന്‍സിലില്‍ ദില്‍ഷാദ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്ബാള്‍ കളിച്ചു ഇന്ന് വെളുപ്പിന് റൂമിലേക്ക് വരുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദുബായില്‍ മൊബൈല്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് അംഗവും ഫുട്ബാള്‍ താരവുമായിരുന്നു. അവധിയില്‍ നാട്ടിലെത്തി കഴിഞ്ഞ മാസമാണ് തിരിച്ചു പോയത്.

മൊഗ്രാല്‍: മൊഗ്രാലിലെ ഫുട്‌ബോള്‍ താരം ദുബായില്‍ കുഴഞ്ഞുവീണുമരിച്ചു. മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍ ദില്‍ഷാദ് മന്‍സിലില്‍ ദില്‍ഷാദ് (33) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഫുട്ബാള്‍ കളിച്ചു ഇന്ന് വെളുപ്പിന് റൂമിലേക്ക് വരുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ദുബായില്‍ മൊബൈല്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് അംഗവും ഫുട്ബാള്‍ താരവുമായിരുന്നു. അവധിയില്‍ നാട്ടിലെത്തി കഴിഞ്ഞ മാസമാണ് തിരിച്ചു പോയത്.

Related Articles
Next Story
Share it