മോദിയുടെ പരാമര്‍ശം: വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം- പ്രകാശ് കാരാട്ട്
കാസര്‍കോട്: മോദിയുടെ രാജസ്ഥാനിലെ വിവാദ പരാമര്‍ശം വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം എതിര്‍പ്പുമായി രംഗത്ത് വന്നു. സി.പി.എം രാജസ്ഥാന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കാരാട്ട് പറഞ്ഞു. ആദ്യഘട്ട പോളിംഗിന് ശേഷം പ്രധാനമന്ത്രി നിരാശയിലാണന്നും അതിനാലാണ് ഇങ്ങനെ വിഭാഗീയ പ്രസ്താവനകള്‍ നടത്തുന്നത്. ഇലക്ടറര്‍ ബോണ്ടിലൂടെ അഴിമതി നിയമപരമാക്കാന്‍ ശ്രമിച്ച മോദിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും അഴിമതി ആരോപിക്കുന്നതെന്നും […]

കാസര്‍കോട്: മോദിയുടെ രാജസ്ഥാനിലെ വിവാദ പരാമര്‍ശം വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം എതിര്‍പ്പുമായി രംഗത്ത് വന്നു. സി.പി.എം രാജസ്ഥാന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കാരാട്ട് പറഞ്ഞു. ആദ്യഘട്ട പോളിംഗിന് ശേഷം പ്രധാനമന്ത്രി നിരാശയിലാണന്നും അതിനാലാണ് ഇങ്ങനെ വിഭാഗീയ പ്രസ്താവനകള്‍ നടത്തുന്നത്. ഇലക്ടറര്‍ ബോണ്ടിലൂടെ അഴിമതി നിയമപരമാക്കാന്‍ ശ്രമിച്ച മോദിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും അഴിമതി ആരോപിക്കുന്നതെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഒപ്പമുണ്ടായിരുന്നു.