കാസര്‍കോട് സബ് ജയിലിലേക്ക് പുറത്ത് നിന്ന് മൊബൈല്‍ഫോണ്‍ എറിഞ്ഞു; അന്വേഷണം തുടങ്ങി
കാസര്‍കോട്: കാസര്‍കോട് സബ് ജയിലിലേക്ക് പുറത്ത് നിന്ന് മൊബൈല്‍ ഫോണ്‍ എറിഞ്ഞ സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെയാണ് സബ് ജയിലിന്റെ മതില്‍ വഴി അകത്തേക്ക് ഫോണെറിഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജയില്‍ ജീവനക്കാര്‍ സൂപ്രണ്ടിനെ അറിയിക്കുകയും ജയില്‍ സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.ഏതെങ്കിലും തടവുകാരന് മൊബൈല്‍ ഫോണ്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.കാസര്‍കോട് സബ് ജയിലില്‍ നേരത്തെ തടവുകാര്‍ക്ക് ലഹരി ഉല്‍പന്നങ്ങള്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ […]

കാസര്‍കോട്: കാസര്‍കോട് സബ് ജയിലിലേക്ക് പുറത്ത് നിന്ന് മൊബൈല്‍ ഫോണ്‍ എറിഞ്ഞ സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെയാണ് സബ് ജയിലിന്റെ മതില്‍ വഴി അകത്തേക്ക് ഫോണെറിഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജയില്‍ ജീവനക്കാര്‍ സൂപ്രണ്ടിനെ അറിയിക്കുകയും ജയില്‍ സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഏതെങ്കിലും തടവുകാരന് മൊബൈല്‍ ഫോണ്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
കാസര്‍കോട് സബ് ജയിലില്‍ നേരത്തെ തടവുകാര്‍ക്ക് ലഹരി ഉല്‍പന്നങ്ങള്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.