കാസര്‍കോട് നഗരത്തിലെ സ്റ്റേറ്റ്‌സ് ഹോട്ടല്‍ ഉടമ എം.കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ പ്രശസ്തമായ സ്റ്റേറ്റ്‌സ് ഹോട്ടല്‍ ഉടമയും ടൗണ്‍ മുബാറക് മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായ ഫോര്‍ട്ട് റോഡ് എം.കെ മഹലിലെ എം.കെ മുഹമ്മദ് കുഞ്ഞി ഹാജി ഹാജി (88) അന്തരിച്ചു. നഗരത്തിലെ മത, സാമൂഹിക രംഗത്തെ നിറസാന്നിധ്യവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് മുന്‍ ട്രഷറര്‍ ആയിരുന്നു. പരേതരായ മുട്ടത്തൊടി കുഞ്ഞാമുവിന്റെയും എം.കെ ഉമ്മാലിമയുടേയും മകനാണ്. ഭാര്യ: പരേതയായ സി.ടി ജമീല. മക്കള്‍: അഹമ്മദ് മഖ്‌സൂദ്, സാഹിറാ ബാനു, അബ്ദുല്‍ റൗഫ്, അബ്ദുല്‍ നാസര്‍. […]

കാസര്‍കോട്: നഗരത്തിലെ പ്രശസ്തമായ സ്റ്റേറ്റ്‌സ് ഹോട്ടല്‍ ഉടമയും ടൗണ്‍ മുബാറക് മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായ ഫോര്‍ട്ട് റോഡ് എം.കെ മഹലിലെ എം.കെ മുഹമ്മദ് കുഞ്ഞി ഹാജി ഹാജി (88) അന്തരിച്ചു. നഗരത്തിലെ മത, സാമൂഹിക രംഗത്തെ നിറസാന്നിധ്യവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് മുന്‍ ട്രഷറര്‍ ആയിരുന്നു. പരേതരായ മുട്ടത്തൊടി കുഞ്ഞാമുവിന്റെയും എം.കെ ഉമ്മാലിമയുടേയും മകനാണ്. ഭാര്യ: പരേതയായ സി.ടി ജമീല. മക്കള്‍: അഹമ്മദ് മഖ്‌സൂദ്, സാഹിറാ ബാനു, അബ്ദുല്‍ റൗഫ്, അബ്ദുല്‍ നാസര്‍. മരുമക്കള്‍: സുഹറ പട്ടുവത്തില്‍, പി.ബി അബ്ദുല്‍ ഹമീദ്, സഫിയ നാട്ടക്കല്‍, ദില്‍ഷാദ് കെ.സി. സഹോദരി: പരേതയായ ആയിഷ.

Related Articles
Next Story
Share it