ദൗത്യം വിജയകരം; ആമസോണിയ വണ്‍ ഭ്രമണ പഥത്തില്‍
ബെംഗളൂരു: പി.എസ്.എല്‍.വി.യുടെ 53-ാമത് ദൗത്യമായ ആമസോണിയ ഒന്നിന്റെ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി.സി 51 റോക്കറ്റ് രാവിലെ 10.24ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡില്‍ നിന്ന് വിക്ഷേപിച്ചു. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഇന്‍ സ്‌പേസിന്റെ നാലും എന്‍.എസ്.ഐ.എലിന്റെ 14ഉം ഉപഗ്രഹങ്ങളാണ് ആമസോണിയഒന്നിനൊപ്പം വിക്ഷേപിച്ചത്.