കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിക്കുന്നിലെ ജഗദാബ ടെമ്പിളിന് സമീപം താമസിക്കുന്ന ചന്ദ്രന്റെ മകന്‍ വിജേഷ് കുമാറി(36)നെയാണ് അമേയ് കോളനിക്ക് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. പെയിന്റിംഗ് തൊഴിലാളിയാണ്. 3ന് കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ സുജിത് കുമാര്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Related Articles
Next Story
Share it