കാണാതായ ലോട്ടറി ഏജന്റ് കിണറ്റില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാണാതായ ലോട്ടറി വില്‍പനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മട്ടംവയലിലെ കെ. പുരുഷോത്തമന്‍ (65) ആണ് മരിച്ചത്. കാരാട്ട്‌വയലിലെ പെന്‍ഷന്‍ ഭവന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് വീട്ടില്‍നിന്നും ഇറങ്ങിയത്. ആത്മഹത്യ ചെയ്ത താണെന്ന് സംശയിക്കുന്നു. ഭാര്യ: സുശീല. മക്കള്‍: സുപ്രിയ (പയ്യന്നൂര്‍), സുനന്ദ (ഉപ്പിലിക്കൈ). മരുമക്കള്‍. ബിജു (പയ്യന്നൂര്‍), സന്തോഷ് (ഉപ്പിലിക്കൈ). സഹോദരങ്ങള്‍: തങ്കം, പ്രകാശിനി, മണികണ്ഠന്‍, പരേതനായ അജയന്‍.

Related Articles
Next Story
Share it