കോവിഡ് കാരണം ബിസിനസ് തകര്‍ന്നു; കടക്കെണിയിലായ യുവദമ്പതികള്‍ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ജീവനൊടുക്കി

മൈസൂരു: കോവിഡ് കാരണം ബിസിനസ് തകര്‍ന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുവദമ്പതികള്‍ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ആത്മഹത്യ ചെയ്തു. ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔട്ടില്‍ താമസിക്കുന്ന സന്തോഷ് (26), ഭാര്യ ഭവ്യ (22) എന്നിവരാണ് മരിച്ചത്. ബിസിനസില്‍ വലിയ ഉയര്‍ച്ച നേടിയിരുന്ന സന്തോഷ് കോവിഡ് വന്നതോടെ ബിസിനസ് തകര്‍ന്ന് കടക്കെണിയിലാവുകയായിരുന്നു. ഉദയഗിരി പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it