മലപ്പുറത്തിന് പിന്നാലെ തൃശൂരിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തരപീഡനം; 20 പേര്‍ക്കെതിരെ കേസ്; 7 പേര്‍ അറസ്റ്റിലായി

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. കാമുകനും സുഹൃത്തുക്കളുമടക്കം 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ ആളൂരിലാണ് സംഭവം. മുഖ്യപ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കോണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് ഇയാള്‍ തന്റെ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെക്കുകയായിരുന്നു. 14 തവണ പീഡനത്തിനിരയയതായാണ് പെണ്‍കുട്ടിയുടെ മൊഴി. കേസിലെ മുഴുവന്‍ പ്രതികളയേും ഉടന്‍ പിടികൂടുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. കാമുകനും സുഹൃത്തുക്കളുമടക്കം 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ ആളൂരിലാണ് സംഭവം.

മുഖ്യപ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കോണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് ഇയാള്‍ തന്റെ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെക്കുകയായിരുന്നു. 14 തവണ പീഡനത്തിനിരയയതായാണ് പെണ്‍കുട്ടിയുടെ മൊഴി. കേസിലെ മുഴുവന്‍ പ്രതികളയേും ഉടന്‍ പിടികൂടുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

Related Articles
Next Story
Share it