സഹോദരനുമായി വഴക്കിട്ട ശേഷം മുറിയില്‍ കയറി കതകടച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട മുരിക്കോലില്‍ ലിയാ നാഷദ്(16) ആണ് മരിച്ചത്. സഹോദരനുമായി വഴക്കിട്ട ശേഷം മുറിയില്‍ കയറി കതക് അടച്ചിരുന്നു. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പെണ്‍കുട്ടിയുമായി വഴക്കിട്ട കാര്യം സഹോദരന്‍ തന്നെയാണ് പോലീസിനോട് വ്യക്തമാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികളും കൊറോണ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. Minor girl found dead hanged

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട മുരിക്കോലില്‍ ലിയാ നാഷദ്(16) ആണ് മരിച്ചത്. സഹോദരനുമായി വഴക്കിട്ട ശേഷം മുറിയില്‍ കയറി കതക് അടച്ചിരുന്നു. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
പെണ്‍കുട്ടിയുമായി വഴക്കിട്ട കാര്യം സഹോദരന്‍ തന്നെയാണ് പോലീസിനോട് വ്യക്തമാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികളും കൊറോണ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Minor girl found dead hanged