പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ജോക്കാട്ടെ സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ (20) ആണ് അറസ്റ്റിലായത്. ബാല്‍ക്കണി വാതിലിലൂടെ വീട്ടിലേക്ക് കടന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി ലഭിച്ചത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ജോക്കാട്ടെ സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ (20) ആണ് അറസ്റ്റിലായത്.
ബാല്‍ക്കണി വാതിലിലൂടെ വീട്ടിലേക്ക് കടന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി ലഭിച്ചത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

Related Articles
Next Story
Share it