മന്ത്രി പി.എ റിയാസ് മാലിക് ദീനാര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു

കാസര്‍കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസ് തളങ്കര മാലിക് ദീനാര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഏരിയ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഇന്നലെ ഉച്ചയ്ക്ക് മന്ത്രി റിയാസ് ഉറൂസ് നഗരിയില്‍ എത്തിയത്. ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. അബ്ദുല്‍റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍, അസ്‌ലം പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, കെ.എം […]

കാസര്‍കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസ് തളങ്കര മാലിക് ദീനാര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഏരിയ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഇന്നലെ ഉച്ചയ്ക്ക് മന്ത്രി റിയാസ് ഉറൂസ് നഗരിയില്‍ എത്തിയത്. ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. അബ്ദുല്‍റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍, അസ്‌ലം പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, കെ.എം ബഷീര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.

Related Articles
Next Story
Share it