മന്ത്രി എ.കെ. ശശീന്ദ്രന്‍ വീണ്ടും വിവാദത്തില്‍

ആലപ്പുഴ: മന്ത്രി എ.കെ. ശശീന്ദ്രന്‍ വീണ്ടും വിവാദത്തില്‍. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചതായ ആരോപണം വലിയ ചര്‍ച്ചയാവുകയാണ്. കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകള്‍ക്കെതിരെയുള്ള പരാതിയില്‍ മന്ത്രി ഇടപെട്ടുവെന്നാണ് ആരോപണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയ വേളയില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ അച്ഛനെ മന്ത്രി വിളിച്ചെന്നും കേസ് ഒത്തുതീര്‍പ്പാക്കാനാണ് […]

ആലപ്പുഴ: മന്ത്രി എ.കെ. ശശീന്ദ്രന്‍ വീണ്ടും വിവാദത്തില്‍. എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചതായ ആരോപണം വലിയ ചര്‍ച്ചയാവുകയാണ്. കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകള്‍ക്കെതിരെയുള്ള പരാതിയില്‍ മന്ത്രി ഇടപെട്ടുവെന്നാണ് ആരോപണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയ വേളയില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ അച്ഛനെ മന്ത്രി വിളിച്ചെന്നും കേസ് ഒത്തുതീര്‍പ്പാക്കാനാണ് വിളിച്ചതെന്നുമാണ് ആരോപണം.

Related Articles
Next Story
Share it