മിഡില്‍ ഈസ്റ്റ് റാലി: ആദ്യ റൗണ്ടില്‍ സനീം സാനി-മൂസ ഷരീഫ് സഖ്യത്തിന് ജയം
ദോഹ: സ്റ്റാര്‍ ഡ്രൈവര്‍ സനീം സാനിയും നിരവധി തവണ ദേശീയ കാര്‍ റാലിയില്‍ ജേതാവായ പ്രശസ്ത നാവിഗേറ്റര്‍ മൂസ ഷെരീഫും അടങ്ങുന്ന ഇന്ത്യന്‍ ടീമിന് മിഡില്‍ ഈസ്റ്റ് റാലി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടായ ഖത്തര്‍ ഇന്റര്‍നാഷണല്‍ റാലിയില്‍ മിന്നും ജയം. ദോഹയില്‍ നടന്ന ആദ്യ റൗണ്ട് ഏറെ ദുഷ്‌കരമായ പാതയിലൂടെയുള്ള അതിസാഹസികമായ ദീര്‍ഘദൂര റാലിയായിരുന്നു. ഫെബ്രുവരി 1 മുതല്‍ 3 വരെ നീണ്ടുനിന്ന റാലിക്ക് 13 ടൈംഡ് സ്പെഷ്യല്‍ സ്റ്റേജുകള്‍ ഉള്‍പ്പെടെ 622.49 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു. […]

ദോഹ: സ്റ്റാര്‍ ഡ്രൈവര്‍ സനീം സാനിയും നിരവധി തവണ ദേശീയ കാര്‍ റാലിയില്‍ ജേതാവായ പ്രശസ്ത നാവിഗേറ്റര്‍ മൂസ ഷെരീഫും അടങ്ങുന്ന ഇന്ത്യന്‍ ടീമിന് മിഡില്‍ ഈസ്റ്റ് റാലി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടായ ഖത്തര്‍ ഇന്റര്‍നാഷണല്‍ റാലിയില്‍ മിന്നും ജയം. ദോഹയില്‍ നടന്ന ആദ്യ റൗണ്ട് ഏറെ ദുഷ്‌കരമായ പാതയിലൂടെയുള്ള അതിസാഹസികമായ ദീര്‍ഘദൂര റാലിയായിരുന്നു. ഫെബ്രുവരി 1 മുതല്‍ 3 വരെ നീണ്ടുനിന്ന റാലിക്ക് 13 ടൈംഡ് സ്പെഷ്യല്‍ സ്റ്റേജുകള്‍ ഉള്‍പ്പെടെ 622.49 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു. ഈ റാലിയിലാണ് എതിരാളികളെ ഏറെ പിന്നിലാക്കി ഇന്ത്യന്‍ സഖ്യം വെന്നിക്കൊടി പാറിച്ചത്. എം.ഇ.ആര്‍.സി-4 വിഭാഗത്തില്‍ മത്സരിച്ച ഇവര്‍ ഫോര്‍ഡ് ഫിയസ്റ്റ റാലി 4 സ്‌പെക് കാര്‍ ആണ് ഉപയോഗിച്ചത്. രണ്ടാം റൗണ്ട് മത്സരം മെയ് 16 മുതല്‍ 18 വരെ ജോര്‍ദാനില്‍ നടക്കും.