എം.ഐ.സി 30-ാം വാര്‍ഷിക സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

ചട്ടഞ്ചാല്‍: ഡിസംബര്‍ 22മുതല്‍ 24വരെ എം.ഐ.സി മാഹിനാബാദ്, ചട്ടഞ്ചാല്‍, സിഎം ഉസ്താദ് നഗറില്‍ വെച്ച് നടക്കുന്ന എം.ഐ.സി 30-ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.ജില്ലയിലെ പത്തു മേഖലകളില്‍ എം.ഐ.സി മേഖലാ സമ്മേളനങ്ങളും വിദേശരാജ്യങ്ങളില്‍ സമ്മേളന പ്രചരണ സംഗമങ്ങളും സംഘടിപ്പിക്കും. സ്വാഗതസംഘ രൂപീകരണയോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര ഉപാധ്യക്ഷനും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എം.ഐ.സി വൈസ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷനായി. സയ്യിദ് ഹുസൈന്‍ […]

ചട്ടഞ്ചാല്‍: ഡിസംബര്‍ 22മുതല്‍ 24വരെ എം.ഐ.സി മാഹിനാബാദ്, ചട്ടഞ്ചാല്‍, സിഎം ഉസ്താദ് നഗറില്‍ വെച്ച് നടക്കുന്ന എം.ഐ.സി 30-ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
ജില്ലയിലെ പത്തു മേഖലകളില്‍ എം.ഐ.സി മേഖലാ സമ്മേളനങ്ങളും വിദേശരാജ്യങ്ങളില്‍ സമ്മേളന പ്രചരണ സംഗമങ്ങളും സംഘടിപ്പിക്കും. സ്വാഗതസംഘ രൂപീകരണയോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര ഉപാധ്യക്ഷനും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എം.ഐ.സി വൈസ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷനായി. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ആമുഖഭാഷണം നടത്തി. അഡ്വ. ഹനീഫ് ഹുദവി ദേലംമ്പാടി വിഷയാവതരണം നടത്തി.
അബ്ദുല്‍ സലാം ദാരിമി ആലംമ്പാടി, ചെങ്കള അബ്ദുല്ല ഫൈസി, മല്ലം സുലൈമാന്‍ ഹാജി, ടി.ഡി കെബീര്‍, ജലീല്‍ കടവത്ത്, ഇ.അബൂബക്കര്‍ ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സിദ്ദിഖ് നദ്വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ നദ്വി കുണിയ, നക്കര അബൂബക്കര്‍ ഹാജി, ഹുസൈനാര്‍ തെക്കില്‍, കുന്നില്‍ അബ്ബാസ്, പി എസ് ഇബ്രാഹിം ഫൈസി, റഷീദ് മാസ്റ്റര്‍ ബെളിഞ്ചം, ഫാറൂഖ് ദാരിമി കൊല്ലംമ്പാടി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘ ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, ത്വഖാ അഹ്മദ് മൗലവി (മുഖ്യ രക്ഷാധികാരികള്‍), കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എസ് തങ്ങള്‍ മദനി, അബ്ദുസ്സലാം ദാരിമി ആലംപാടി, കെ.ടി അബ്ദുല്ല ഫൈസി, കെ. മൊയ്തീന്‍കുട്ടി ഹാജി, ചെങ്കള അബ്ദുല്ല ഫൈസി, തുരുത്തി അഹ്മദ് മുസ്ലിയാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, എന്‍.എ നെല്ലിക്കുന്ന്, കെ. മാഹിന്‍ മുസ്ലിയാര്‍, കല്ലട്ര മാഹിന്‍ ഹാജി, യഹ്‌യ തളങ്കര, ടി.ഡി അബ്ദുറഹ്മാന്‍ ഹാജി, പാലക്കി കുഞ്ഞഹമ്മദ് ഹാജി (രക്ഷാധികാരികള്‍). യു.എം അബ്ദുറഹ്മാന്‍ മൗലവി(ചെയര്‍.), ബേര്‍ക്ക് അബ്ദുള്ള കുഞ്ഞി ഹാജി( വര്‍ക്കിംഗ് ചെയര്‍.),സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തികുണ്ട്(കണ്‍.), ജാബിര്‍ ഹുദവി ചാനടുക്കം (വര്‍ക്കിംഗ് കണ്‍.), സി.എം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള (ട്രഷ.)

Related Articles
Next Story
Share it