മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എട്ടിന്

ഷാര്‍ജ: മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചിത്താരി ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാന്‍ മുജീബ് മെട്രോ അറിയിച്ചു. എട്ടിന് വൈകിട്ട് നാലിന് ദുബായ് ഖിസൈസ് വുഡ്ലേം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഓള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ടൂര്‍ണമെന്റും കുടുംബ സംഗമവും നടക്കുക. എം.എച്ച് എന്റര്‍പ്രൈസസ് എല്‍.എല്‍.സി, എച്ച്.എസ് കാഞ്ഞങ്ങാട്, മര്‍വാന്‍ എഫ് സി, ജി എഫ് സി റഞ്ചര്‍ കോര്‍ണര്‍ വേള്‍ഡ് ഒറവങ്കര, അറേബ്യന്‍ എഫ് സി, ഈസാ […]

ഷാര്‍ജ: മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചിത്താരി ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാന്‍ മുജീബ് മെട്രോ അറിയിച്ചു. എട്ടിന് വൈകിട്ട് നാലിന് ദുബായ് ഖിസൈസ് വുഡ്ലേം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഓള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ടൂര്‍ണമെന്റും കുടുംബ സംഗമവും നടക്കുക. എം.എച്ച് എന്റര്‍പ്രൈസസ് എല്‍.എല്‍.സി, എച്ച്.എസ് കാഞ്ഞങ്ങാട്, മര്‍വാന്‍ എഫ് സി, ജി എഫ് സി റഞ്ചര്‍ കോര്‍ണര്‍ വേള്‍ഡ് ഒറവങ്കര, അറേബ്യന്‍ എഫ് സി, ഈസാ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി, അബ്റെക്കോ ഫ്രയ്ത്, മറിയുമ്മസ് ബാവനഗര്‍, ഷൂട്ടേര്‍സ് യു.എ.ഇ, വോള്‍ഗ എഫ്.സി, നെസ്റ്റോ എഫ്.സി, റിയല്‍ അബുദാബി, ഹസീന ചിത്താരി, സോക്കര്‍ ആഫിസിയോണടോ, അറൂസ് ആള്‍ മദീന അജ്മാന്‍, അരോമ റിസോര്‍ട് മട്ടന്നൂര്‍ എന്നീ ടീമുകളാണ് മത്സരിക്കുക. വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കുന്നതിന് യു.എ.ഇ.യിലുള്ള ദേശീയ കളിക്കാര്‍ക്ക് പുറമെ നാട്ടില്‍ നിന്നും താരങ്ങള്‍ എത്തുന്നുണ്ട്.

Related Articles
Next Story
Share it