ആംബുലന്‍സ് ഇടിച്ച് കല്ലുകെട്ട് മേസ്ത്രി മരിച്ചു
തലപ്പാടി: ബന്തിയോട് ഹേരൂരിലെ കല്ലുകെട്ട് മേസ്തിരി തലപ്പാടിയില്‍ ആംബുലന്‍സ് ഇടിച്ച് മരിച്ചു. ചേവാര്‍ ഹേരൂരിലെ ഫ്രാന്‍സിസ് ഡിസൂസ(52)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ തലപ്പാടി കെ.സി. റോഡ് ദേശീയ പാതയിലായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഫ്രാന്‍സിസിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: റോസിലി. മക്കള്‍: പ്രിമിമ പ്രിയ, വിജയ് പ്രസാദ്.