ലഹരിക്കെതിരെ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കൂട്ടയോട്ടം നടത്തി

കാസര്‍കോട്: ഗാന്ധി ജയന്തിദിനത്തില്‍ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റ് ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. കാസര്‍കോട് സി.ഐ. പി. അജിത്കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് വിംഗ് പ്രസി. നിസാര്‍ സിറ്റി കൂള്‍, രക്ഷാധികാരി മുനീര്‍ എം.എം സംസാരിച്ചു. ട്രഷ. ഷമീം ചോക്ലേറ്റ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it