മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ഫുട്‌ബോള്‍; ലോഗോ പ്രകാശനം ചെയ്തു
കാസര്‍കോട്: മര്‍ച്ചന്റ് യൂത്ത് വിങ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ജില്ലാ കമ്മിറ്റിയും ഹിറ്റാച്ചി ക്ലബ്ബ് തൃക്കരിപ്പൂരും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ഗാലറി നൈറ്റിന്റെ ലോഗോ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷെരീഫും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ഷാഫി കൊല്ലവും ചേര്‍ന്ന് തൃക്കരിപ്പൂര്‍ മഹോത്സവത്തില്‍ വെച്ച് നിര്‍വഹിച്ചു.സംഘടാക സമിതി ഭാരവാഹികളായ സി.എച്ച് റഹീം, സത്യകുമാര്‍, അബ്ദുല്‍ മുനീര്‍ കെ.കെ, അബ്ദുല്‍ ജലീല്‍ […]

കാസര്‍കോട്: മര്‍ച്ചന്റ് യൂത്ത് വിങ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ജില്ലാ കമ്മിറ്റിയും ഹിറ്റാച്ചി ക്ലബ്ബ് തൃക്കരിപ്പൂരും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ഗാലറി നൈറ്റിന്റെ ലോഗോ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷെരീഫും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ഷാഫി കൊല്ലവും ചേര്‍ന്ന് തൃക്കരിപ്പൂര്‍ മഹോത്സവത്തില്‍ വെച്ച് നിര്‍വഹിച്ചു.
സംഘടാക സമിതി ഭാരവാഹികളായ സി.എച്ച് റഹീം, സത്യകുമാര്‍, അബ്ദുല്‍ മുനീര്‍ കെ.കെ, അബ്ദുല്‍ ജലീല്‍ ഒ.ടി, ഗോപാലകൃഷ്ണ്ണന്‍, അഫ്‌സര്‍, റഷീദ് മാക്‌സ്, നൂറുദീന്‍, അന്‍വര്‍, ജബ്ബാര്‍ പൊറോപ്പാട്, അമീര്‍ ഹാജി, ഷിഹാബുദ്ദീന്‍, ഇബ്രാഹിം, നൂറുദ്ദീന്‍, ബഷീര്‍, ആരിഫ്, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.