വ്യാപാരി ക്ഷേമനിധി ഓഫീസ് അനുവദിക്കണം -മര്‍ച്ചന്റ്‌സ് വനിതാവിംഗ്
കാസര്‍കോട്: വ്യാപാരി ക്ഷേമനിധി ഓഫീസ് മലബാറില്‍ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. പുതുതായി തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. സ്വീകരണയോഗം കേരളവ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് ഷേര്‍ളി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. 2021-2023 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷേര്‍ളിസെബാസ്റ്റ്യന്‍(പ്രസി.), രേഖമോഹന്‍ദാസ്(ജന.സെക്ര.), പ്രസന്നചന്ദ്രന്‍ (ട്രഷ.), ചന്ദ്രമണി ഗംഗാധരന്‍, ലൗലിവര്‍ഗീസ്, സരിജബാബു, ജയലക്ഷ്മി സുനില്‍, കാര്‍ത്ത്യായനി, ബിന്‍സി ചാക്കോ എന്നിവരെ വൈസ്പ്രസിഡണ്ടുമാരായും രാധ […]

കാസര്‍കോട്: വ്യാപാരി ക്ഷേമനിധി ഓഫീസ് മലബാറില്‍ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. പുതുതായി തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. സ്വീകരണയോഗം കേരളവ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് ഷേര്‍ളി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
2021-2023 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷേര്‍ളിസെബാസ്റ്റ്യന്‍(പ്രസി.), രേഖമോഹന്‍ദാസ്(ജന.സെക്ര.), പ്രസന്നചന്ദ്രന്‍ (ട്രഷ.), ചന്ദ്രമണി ഗംഗാധരന്‍, ലൗലിവര്‍ഗീസ്, സരിജബാബു, ജയലക്ഷ്മി സുനില്‍, കാര്‍ത്ത്യായനി, ബിന്‍സി ചാക്കോ എന്നിവരെ വൈസ്പ്രസിഡണ്ടുമാരായും രാധ സുരേന്ദ്രന്‍, ലീലാവതി, ലീലതമ്പാന്‍, സജ്‌ന, മായചന്ദ്രന്‍, രതിദേവി, ശ്രീലക്ഷ്മി എന്നിവരെ സെക്രട്ടറിമാരായും ഷീനജ പ്രദീപ്, ജെസ്സിഅനില്‍ എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.
സംസ്ഥാനപ്രസിഡണ്ട് സൗമിനി മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി സുബൈദ നാസര്‍, ട്രഷറര്‍ ശ്രീജ ശിവദാസന്‍,സുകന്യബാലകൃഷ്ണന്‍, കെ.വി.വി.ഇ.എസ്. ജില്ലാ ജന. സെക്രട്ടറി കെ.ജെ.സജി, ജില്ലാസെക്രട്ടറി എ.വി. ഹരിഹരസുധന്‍, എ.എ.അസീസ്, ശോഭനബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.