കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി ന്യുമോണിയ ബാധിച്ച് മരിച്ചു

മുഗു: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി ന്യുമോണിയ ബാധിച്ച് മരിച്ചു. പുത്തിഗെ പഞ്ചായത്ത് പാടലടുക്കയിലെ മോണു എന്ന മുഹമ്മദ് (68) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിക്കുകയും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. കോവിഡ് മാനദണ്ഡ പ്രകാരം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: അലി, സിദ്ദീഖ്, ഹംസ, ഇഖ്ബാല്‍, ഹസീന, റുബീന. മരുമക്കള്‍: മുസ്തഫ കുമ്പള, സുബൈദ, ഹാരിഫ, അസ്രിഫ, മിസ്‌രിയ. സഹോദരങ്ങള്‍: മൊയ്തീന്‍, അബ്ദുല്‍ […]

മുഗു: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി ന്യുമോണിയ ബാധിച്ച് മരിച്ചു. പുത്തിഗെ പഞ്ചായത്ത് പാടലടുക്കയിലെ മോണു എന്ന മുഹമ്മദ് (68) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിക്കുകയും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. കോവിഡ് മാനദണ്ഡ പ്രകാരം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: അലി, സിദ്ദീഖ്, ഹംസ, ഇഖ്ബാല്‍, ഹസീന, റുബീന. മരുമക്കള്‍: മുസ്തഫ കുമ്പള, സുബൈദ, ഹാരിഫ, അസ്രിഫ, മിസ്‌രിയ. സഹോദരങ്ങള്‍: മൊയ്തീന്‍, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്ല, കബീര്‍, ഉമ്പായി, ഹസൈനാര്‍, ബീഫാത്തിമ, പരേതയായ ആയിഷ.

Related Articles
Next Story
Share it