മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനയും പോയി
കേവലം പതിനാലാമത്തെ വയസ്സില്‍ ഗുരു വി.എം. കുട്ടിയുടെ ശിക്ഷണത്തില്‍ 'മങ്കമണിയറക്കുള്ളില്‍ കടന്നപ്പോള്‍' എന്ന ഹൃദയഹാരിയായ ഗാനം ആലപിച്ചു കൊണ്ട് സമ്പന്നമായ മാപ്പിളപ്പാട്ട് ലോകത്തിന്റെ അനന്തവിഹായസിലേക്ക് വിളയില്‍ വത്സല എന്ന ഫസീല മുഹമ്മദലി ചിറകടിച്ച് പറന്നു വന്നത് തുടര്‍ന്ന് എത്രയെത്ര മധുരിമ നിറഞ്ഞ ഗാനങ്ങള്‍.ജാതി, മത ഭേദമന്യേ കേരളക്കര നെഞ്ചിലേറ്റിയ ഹൃദയം കവരുന്ന ഗാനധാരകള്‍. ആ ശബ്ദമാധുരി, ലയം, മനസ്സില്‍ പകരുന്ന അനുഭൂതി മലയാള നാട്ടില്‍ മറ്റൊരു ഗായികക്കും പകര്‍ന്നു നല്‍കാന്‍ സാധിച്ചിട്ടില്ല. ജന്മസിദ്ധമായ കഴിവിലൂടെയും നിരന്തര സാധനയിലൂടെയും […]

കേവലം പതിനാലാമത്തെ വയസ്സില്‍ ഗുരു വി.എം. കുട്ടിയുടെ ശിക്ഷണത്തില്‍ 'മങ്കമണിയറക്കുള്ളില്‍ കടന്നപ്പോള്‍' എന്ന ഹൃദയഹാരിയായ ഗാനം ആലപിച്ചു കൊണ്ട് സമ്പന്നമായ മാപ്പിളപ്പാട്ട് ലോകത്തിന്റെ അനന്തവിഹായസിലേക്ക് വിളയില്‍ വത്സല എന്ന ഫസീല മുഹമ്മദലി ചിറകടിച്ച് പറന്നു വന്നത് തുടര്‍ന്ന് എത്രയെത്ര മധുരിമ നിറഞ്ഞ ഗാനങ്ങള്‍.
ജാതി, മത ഭേദമന്യേ കേരളക്കര നെഞ്ചിലേറ്റിയ ഹൃദയം കവരുന്ന ഗാനധാരകള്‍. ആ ശബ്ദമാധുരി, ലയം, മനസ്സില്‍ പകരുന്ന അനുഭൂതി മലയാള നാട്ടില്‍ മറ്റൊരു ഗായികക്കും പകര്‍ന്നു നല്‍കാന്‍ സാധിച്ചിട്ടില്ല. ജന്മസിദ്ധമായ കഴിവിലൂടെയും നിരന്തര സാധനയിലൂടെയും ആ സ്ത്രീരത്‌നം ഉയരങ്ങള്‍ കീഴടക്കി. പ്രസിദ്ധയായി. ആ മഹതിയുടെ മഗ്ഫിറത്തിനായി ദുആ ചെയ്യുന്നു.
-ഹസ്സന്‍ പതിക്കുന്നില്‍