പി.ബി അഹ്മദ് ഹാജി: പ്രസ്ഥാനങ്ങളുടെ സഹകാരി, അശരണരുടെ അത്താണി
മത-സാമൂഹിക-രാഷ്ട്രീയ -സാംസ്‌കാരിക-വിദ്യാഭ്യാസ-ആദര്‍ശ രംഗത്തെ പ്രസ്ഥാനങ്ങളുടെ സഹകാരിയും കര്‍മ്മോത്സുകനായ പ്രവര്‍ത്തകനും അശരണരുടെയും ആലംബഹീനരുടെയും തോഴനുമായിരുന്നു വിടപറഞ്ഞ പി.ബി അഹ്മദ് ഹാജി. സമൂഹത്തിന്റെ നാനാതുറകളിലുള്ള വിവിധ വിഭാഗങ്ങളുമായി അഭേദ്യബന്ധം പുലര്‍ത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നിസ്സീമമായ സഹകരണവും സഹായവും ചെയ്തു വരികയായിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുമ്പോഴും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടുകയും പാവങ്ങളുടെ ആശ്രയവും ഉദാരമനസ്‌കനുമായി കഴിഞ്ഞു. തന്റെ വീട്ടിലെത്തുന്ന പാവങ്ങളുടെ കണ്ണീരൊപ്പാനും നിരാംലംബരുടെ അത്താണിയുമായിരുന്നു. ആതുര സേവന രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുകയും രോഗികളായി കഴിയുന്നവരുടെ അത്താണിയുമായി.ഭവനരഹിതരായ സാധുക്കള്‍ക്ക് വീടുകളുണ്ടാക്കാന്‍ […]

മത-സാമൂഹിക-രാഷ്ട്രീയ -സാംസ്‌കാരിക-വിദ്യാഭ്യാസ-ആദര്‍ശ രംഗത്തെ പ്രസ്ഥാനങ്ങളുടെ സഹകാരിയും കര്‍മ്മോത്സുകനായ പ്രവര്‍ത്തകനും അശരണരുടെയും ആലംബഹീനരുടെയും തോഴനുമായിരുന്നു വിടപറഞ്ഞ പി.ബി അഹ്മദ് ഹാജി. സമൂഹത്തിന്റെ നാനാതുറകളിലുള്ള വിവിധ വിഭാഗങ്ങളുമായി അഭേദ്യബന്ധം പുലര്‍ത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നിസ്സീമമായ സഹകരണവും സഹായവും ചെയ്തു വരികയായിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുമ്പോഴും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടുകയും പാവങ്ങളുടെ ആശ്രയവും ഉദാരമനസ്‌കനുമായി കഴിഞ്ഞു. തന്റെ വീട്ടിലെത്തുന്ന പാവങ്ങളുടെ കണ്ണീരൊപ്പാനും നിരാംലംബരുടെ അത്താണിയുമായിരുന്നു. ആതുര സേവന രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുകയും രോഗികളായി കഴിയുന്നവരുടെ അത്താണിയുമായി.
ഭവനരഹിതരായ സാധുക്കള്‍ക്ക് വീടുകളുണ്ടാക്കാന്‍ ഭൂമിയും സാമ്പത്തിക സഹായവും നല്‍കി.
നെല്ലിക്കട്ടയിലെ ആമൂസ് നഗറില്‍ മാത്രം അനേകം വീടുകളുണ്ട്. ജില്ലയിലെ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമുറപ്പിക്കുമ്പോഴും മത-പണ്ഡിതന്മാരോടും ആത്മീയ പ്രബോധകരോടും ആദര്‍ശ പ്രസ്ഥാനങ്ങളോടും അഭേദ്യമായ ബന്ധവും കടപ്പാടും പുലത്തിയിരുന്നു അദ്ദേഹം. ജാമിഅ സഅദിയ്യ അടക്കം എല്ലാ പണ്ഡിതന്‍ രോടും ആദരവും ബന്ധവും പുലര്‍ത്തിയിരുന്നു. വിവിധ മത സ്ഥാപനങ്ങളെ സന്ദര്‍ശിക്കുകയും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും ചെയ്തിരുന്നു.
-അബൂബക്കര്‍ സഅദി നെക്രാജെ