കുഞ്ഞാലിച്ച എന്ന സൗഹൃദങ്ങളുടെ കൂട്ടുകാരന്‍
കാസര്‍കോട് നഗരസഭയുടെ വടക്ക് കവാടമായ അടുക്കത്ത്ബയലില്‍ മത, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ അരനൂറ്റാണ്ട് കാലം പ്രവര്‍ത്തിച്ച മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലി കെ.എയുടെ ആകസ്മികമായ വിടവാങ്ങലില്‍ നിന്ന് നാട് ഇനിയും മോചനം നേടിയിട്ടില്ല. കാരണം നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞാലിച്ച പ്രായവ്യത്യാസമില്ലാതെ എല്ലാവരുടെയും സുഹൃത്തായിരുന്നു. കുട്ടികളുമൊത്ത് വളരെ ആവേശത്തോടെ കളിചിരിയുമായി പെരുമാറുന്ന കുഞ്ഞാലിച്ച കാര്യഗൗരവ്വത്തില്‍ എത്തുമ്പോള്‍ അതിന്റെ ചിട്ടവട്ടയോടുള്ള തിരുമാനങ്ങള്‍ പറയാനും മിടുക്കനായിരുന്നു. വീട്ടില്‍ മക്കളോടടക്കം വളരെ ഫ്രണ്ട്‌ലിയായിട്ടാണ് അദ്ദേഹം പെറുമാറാറുള്ളത്. ഏത് കാര്യത്തിലും ആത്മര്‍ത്ഥയും ക്യത്യനിഷ്ടതയും […]

കാസര്‍കോട് നഗരസഭയുടെ വടക്ക് കവാടമായ അടുക്കത്ത്ബയലില്‍ മത, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ അരനൂറ്റാണ്ട് കാലം പ്രവര്‍ത്തിച്ച മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലി കെ.എയുടെ ആകസ്മികമായ വിടവാങ്ങലില്‍ നിന്ന് നാട് ഇനിയും മോചനം നേടിയിട്ടില്ല. കാരണം നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞാലിച്ച പ്രായവ്യത്യാസമില്ലാതെ എല്ലാവരുടെയും സുഹൃത്തായിരുന്നു. കുട്ടികളുമൊത്ത് വളരെ ആവേശത്തോടെ കളിചിരിയുമായി പെരുമാറുന്ന കുഞ്ഞാലിച്ച കാര്യഗൗരവ്വത്തില്‍ എത്തുമ്പോള്‍ അതിന്റെ ചിട്ടവട്ടയോടുള്ള തിരുമാനങ്ങള്‍ പറയാനും മിടുക്കനായിരുന്നു. വീട്ടില്‍ മക്കളോടടക്കം വളരെ ഫ്രണ്ട്‌ലിയായിട്ടാണ് അദ്ദേഹം പെറുമാറാറുള്ളത്. ഏത് കാര്യത്തിലും ആത്മര്‍ത്ഥയും ക്യത്യനിഷ്ടതയും കര്‍ശനമായി വെച്ച് പുലര്‍ത്തിയ മുസ്ലിം ലീഗ് നേതാവാണ് കുഞ്ഞാലിച്ച. ബാബറി മസ്ജിദിന്റെ സമയത്ത് മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ അടുക്കത്ത്ബയലില്‍ മുസ്ലിം ലീഗില്‍ അടിയുറച്ച് നിന്ന് പോരാടിയ വ്യക്തിത്വമാണ് അദ്ദേഹം. ദീര്‍ഘകാലം മുസ്ലിം ലീഗിന്റെ ഭാരവാഹിത്വത്തില്‍ ഉള്ള കുഞ്ഞാലിച്ച നിലവില്‍ വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായിരുന്നു. അടുക്കത്ത്ബയല്‍ മുഹിയദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയിലും റിയാലുല്‍ ഊലും മദ്രസ്സ കമ്മിറ്റിയിലും ഒരുപാട് കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുക്കത്ത്ബയല്‍ എന്ന മതസഹോദര്യത്തിന്റെ ഈറ്റില്ലത്തില്‍ എല്ലാവരാലും പ്രശംസിക്കപ്പെട്ട കുഞ്ഞാലിച്ച നാടില്‍ എന്നും ഉത്സാഹിയായ ഒരു വ്യക്തിയായിരുന്നു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കെട്ട എന്ന് പ്രാര്‍ത്ഥിക്കുന്നു.
-ഫിറോസ് അടുക്കത്ത്ബയല്‍